പത്തനംതിട്ട നാരങ്ങാനം ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം എൽ ഡി എഫ് പിന്തുണയിൽ പാസായതോടെ ബിജെ പി യ്ക്ക് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി. കോൺഗ്രസിലെ വി.പി.മനോജ് കുമാർ കൊണ്ടുവന്ന അവിശ്വാസം 6-ന് എതിരെ 8 വോട്ട് നേടി പാസാകുകയായിരുന്നു.ബിജെപി യിലെ വി.ബി.പ്രസാദിനാണ് സ്ഥാനം നഷ്ടമായത്.പഞ്ചായത്തിലെ കക്ഷിനിലയുഡിഎഫ്-6. NDA – 6, LDF 2 എന്നിങ്ങനെയാണ്.കഴിഞ്ഞ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിട്ടു നിന്നതോടെ യു ഡി എഫിനും എൻ ഡി എ യ്ക്കും തുല്യ വോട്ടുകൾ ലഭിച്ചിരുന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ വി.ബി. പ്രസാദ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.അടുത്ത പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് 15 ദിവസങ്ങൾക്ക് ശേഷം നടക്കും. അതു വരെ വൈസ് പ്രസിഡൻ്റ് കോൺസിലെ ജെസി മാത്യു ചാർജ് വഹിക്കും.
#Narananganam #Pathanamthitta #KeralaPolitics #UDF #LDF #BJP #LocalBodyElection #KeralaNews #ReelsMalayalam
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







