Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സോളാർ വെച്ചവർക്ക് ചെറിയ സന്തോഷം;KSEB യുടെ ‘അധികപ്പിരിവ്’ ഇനി നടക്കില്ല!

വീട്ടിൽ സോളാർ പാനൽ വെച്ചവർക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്. സോളാർ ഉപഭോക്താക്കളിൽ നിന്ന് കെ.എസ്.ഇ.ബി നിയമവിരുദ്ധമായി വലിയ തുക സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങുന്നത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിലക്കി.
വീട്ടിൽ സോളാർ വെക്കുന്നതോടെ നമ്മൾ കെ.എസ്.ഇ.ബിയിൽ നിന്ന് വാങ്ങുന്ന കറന്റും ബില്ലും വൻതോതിൽ കുറയും. എന്നാൽ, ബിൽ കുറഞ്ഞിട്ടും പഴയ വലിയ തുക തന്നെ സെക്യൂരിറ്റി ഡിപ്പോസിറ്റായി വേണമെന്ന് കെ.എസ്.ഇ.ബി വാശിപിടിച്ചതാണ് തർക്കമായത്.
സോളാർ ഉള്ളതുകൊണ്ട് കറന്റ് ബിൽ കുറവാണെങ്കിൽ, കെ.എസ്.ഇ.ബി കൈവശം വെച്ചിരിക്കുന്ന അധിക ഡിപ്പോസിറ്റ് തുക ഇനി തിരികെ നൽകണം ,അല്ലെങ്കിൽ അടുത്ത ബില്ലുകളിൽ കുറച്ചു തരണം. ഇതാണ് കമ്മീഷൻ്റെ നിർദ്ദേശം.ഇനി ഏതെങ്കിലും കാരണത്താൽ ഡിപ്പോസിറ്റ് കൂട്ടണമെങ്കിൽ 30 ദിവസം മുൻപ് ഉപയോക്താവിന് നോട്ടീസ് നൽകണം.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement