അവശ നിലയിൽ കഴിഞ്ഞിരുന്ന വയോധികന് താങ്ങായി കിടങ്ങന്നൂർ കരുണാലയം അമ്മവീട്.
ആരും സംരക്ഷിക്കാനില്ലാത്ത അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം കടവിൽ വിജയൻ(66yrs) എന്നയാളെയാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട്ഏറ്റെടുത്തത്. പ്രായാധിക്യത്താലും മറ്റുമുള്ള അസുഖം മൂലം ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന് രണ്ടു…