“ഉപരോധങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി യുഎൻ പൊതുസഭയിൽ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. തങ്ങൾ ഭീകരവാദികളല്ലെന്നും മറിച്ച് ബാഹ്യ അധിനിവേശങ്ങളുടെ ഇരകളാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗം തുടങ്ങിയതോടെ ഹാളിൽ നിന്നും ഇറങ്ങിപ്പോയി യുഎസ് പ്രതിനിധികൾ പ്രതിഷേധിച്ചു. മേഖലയിൽ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന ശക്തമായ സന്ദേശമാണ് ഇറാൻ നൽകിയത്.
#Janashabdamnews #Iran #MasoudPezeshkian #UNGA #UnitedNations #USvsIran #WorldNews #MalayalamNews #BreakingNews #GlobalPolitics #TrendingNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






