ആ ഫയൽ തുറന്നുകിടക്കുകയാണ്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ചേർന്ന യോഗം നല്ലരീതിയിൽ അവസാനിച്ചുവെന്ന് യുഎസും മധ്യസ്ഥത വഹിച്ച രാജ്യങ്ങളും പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണിത്. ചർച്ചകൾ ഖമനയിയുടെ സംസ്ക്കാരം പൂർത്തിയായ ശേഷം അടുത്ത ആഴ്ച മുതൽ വീണ്ടും തുടരുമെന്നാണ് അറിയിപ്പ്. അടുത്ത ഒരാഴ്ചത്തേക്ക് ഹോർമുസിൽ പരസ്പരം ഏറ്റുമുട്ടാതിരിക്കാനും ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്.
എന്നാൽ ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡോയിലും കടന്നുപോകുന്ന കടലിടുക്ക് ആരുടെ നിയന്ത്രണത്തിലാണെന്നതിൽ ഇരുവിഭാഗവും ഇപ്പോഴും തർക്കം തുടരുകയാണ്. ഹോർമുസിലെ നിയന്ത്രണം തങ്ങളുടെ അവകാശമാണെന്നും ഇപ്പോഴത്തെ കരാർ കഴിഞ്ഞാൽ കപ്പലുകളിൽ നിന്ന് ടോൾ പിരിക്കുമെന്നുമാണ് ഇറാൻ വാദം. എന്നാൽ രാജ്യാന്തര തലത്തിൽ നിർണായകമായ വ്യാപാര ഇടനാഴി ആരുടെയും കൈവശമല്ലെന്നും എല്ലാവർക്കും തുറന്നുകിട്ടണമെന്നുമാണ് യുഎസ് വാദിക്കുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണുക
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം ![]()
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ![]()
ഞങ്ങളുടെ വെബ് പേജ് കാണാം / website ![]()
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews#janashabdham#trending#awards#malayalamnews#malayalam
#growyourchannel#moresubscribers2026
#latestnews#keralanews#indianews
#pathanamthitta#malayalamchannel
#peoplenews#fastnews#newsanalysis
#publicopinion#pressclub#crimenews






