മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ നിർണായക മിസൈൽ ശേഖരത്തിൽ 80% വരെ കുറവുണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം, പ്രധാന പ്രതിരോധ സംവിധാനമായ ടിഹാഡ് (THAAD) ഇൻ്റർസെപ്റ്ററുകളുടെ സ്റ്റോക്ക് 278-ൽ താഴെയായി ചുരുങ്ങി. പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകളുടെ ശേഖരവും പകുതിയോളം തീർന്നു. യുദ്ധത്തിന് മുൻപ് 2,200-ഓളം പാട്രിയറ്റ് ഇൻ്റർസെപ്റ്ററുകൾ ഉണ്ടായിരുന്ന അമേരിക്കയ്ക്ക്, നിലവിൽ 827-ൽ താഴെ എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കൂടാതെ ദൂരപരിധി കൂടുതലുള്ള എടാക്സ് , പ്രിസം തുടങ്ങിയ കൃത്യതയേറിയ മിസൈലുകളും ടോമാഹോക്ക് ക്രൂസ് മിസൈലുകളുടെ ശേഖരവും വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








