നടൻ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ അഥവാ തമിഴക വെട്രി കഴകം സർക്കാരിന്റെ കന്നി ബജറ്റ് പുറത്തുവന്നപ്പോൾ വൻ പ്രഖ്യാപനങ്ങളാണ് പുറത്തു വന്നത്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഈ ബജറ്റ് തമിഴ്നാട് ധനമന്ത്രി എൻ. മേരി വത്സനാണ് നിയമസഭയിൽ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും സൗജന്യമായി നൽകുന്നു എന്നതാണ് വൈറൽ പ്രഖ്യാപനം. ഇതിനായി മാറ്റി വെച്ചിരിക്കുന്നത് 812 കോടി രൂപയാണ്!

കോളേജിൽ പോകുന്നവർക്ക് ലാപ്ടോപ്പും, 11-ാം ക്ലാസിലേക്ക് എത്തുന്നവർക്ക് സൈക്കിൾ, ഹെൽമെറ്റ്, വാട്ടർ ബോട്ടിൽ എന്നിവയും സർക്കാർ വക സമ്മാനമുണ്ട്. കൂടാതെ, പുതിയ ട്രെൻഡിനൊപ്പിച്ച് 5 ലക്ഷം കോളേജ് വിദ്യാർത്ഥികൾക്ക് എ.ഐ – കൃത്രിമ ബുദ്ധി പരിശീലനവും മത്സരപരീക്ഷകൾക്കായി പ്രത്യേക കോച്ചിംഗും നൽകും.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#TamilNaduBudget #TVKGovernment #Vijay #TamilNaduNews #LatestNews #MalayalamNews #TrendingNow







