സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സ്ഥിതി ഗുരുതരം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 27,000-ത്തിലധികം ആളുകൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും, വീട് നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. ചെറുകിട സംരംഭങ്ങൾക്കായി ‘ഉജ്ജീവന’ വായ്പാ പദ്ധതിയും നിലവിൽവന്നു. ജാഗ്രത പാലിക്കുക!
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#KeralaRains #KeralaFlood #RainAlert #KeralaNews #Pathanamthitta #Kottayam #Alappuzha #KeralaGovernment #StaySafe







