Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇറാനുമായി കരാറിലെത്താൻ അവസാന അവസരമെന്ന് ട്രംപ്;ചർച്ചകൾതള്ളിടെഹ്‌റാൻ; ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം.

ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഒരു കരാറിലെത്താൻ ടെഹ്‌റാനു മുന്നിലുള്ള ‘അവസാന അവസരമാണിത്‘ എന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി മാത്രമാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് ഇറാൻ നിലപാട്.ഇതിനിടയിൽ, ഒമാൻ തീരത്തിനടുത്തുവെച്ച് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ലൈബീരിയൻ പതാകയേന്തിയ ‘മിനോയിൻ പയനിയർ’ എന്ന ചരക്കുകപ്പലിന് നേരെ അജ്ഞാത ആക്രമണമുണ്ടായി. എഞ്ചിൻ റൂമിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഒരു ജീവനക്കാരനെ കാണാതായി.

സംഘർഷം ഒഴിവാക്കാൻ ശക്തമായ നയതന്ത്ര മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഹോർമുസ് കടലിടുക്കിലെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി,.ഇസ്രായേൽ – ലെബനൻ സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റോമിൽ യു.എസ് മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിലുള്ള നേരിട്ടുള്ള ഏഴാം വട്ട ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#IranUS #MiddleEastCrisis #StraitOfHormuz #DonaldTrump #BreakingNews #WorldNews #MalayalamNews #ReelsMalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement