Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചു; സംസ്ഥാനം നൽകിയ 228 ഏക്കർ ഭൂമി തിരികെ നൽകില്ലെന്ന് റെയിൽവേ!

കേരളത്തിന്റെ റെയിൽവേ സ്വപ്നമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. പദ്ധതി ഉപേക്ഷിച്ചെങ്കിലും, ഇതിനായി വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത 228 ഏക്കർ ഭൂമി സംസ്ഥാനത്തിന്തിരികെ നൽകില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. നിലവിലുള്ള ഫാക്ടറികൾ ആവശ്യത്തിന് ഉൽപ്പാദനം നടത്തുന്നതിനാൽ കഞ്ചിക്കോട്ടെ പുതിയ യൂണിറ്റ് ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.പദ്ധതിക്കായി ഏറ്റെടുത്ത 228 ഏക്കർ സ്ഥലം റെയിൽവേയുടെ ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.2008-09 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ പൂർണ്ണമായും ഇല്ലാതാകുന്നത്. 

കഞ്ചിക്കോടിനൊപ്പം സിൽവർലൈൻ, ഹൈസ്പീഡ് റെയിൽവേ തുടങ്ങിയ പദ്ധതികളും കേരളത്തിൽ നടപ്പില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#KanjikodeCoachFactory #KeralaNews #Palakkad #IndianRailways #MalayalamNews #ReelsMalayalam #KeralaUpdates

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement