യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിനു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.
‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിനു നേരെയായിരുന്നു ആക്രമണം. ഇന്ത്യക്കാരും സിറിയക്കാരുമായ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തിൽ പരുക്കേറ്റ 8 പേരെ രക്ഷപ്പെടുത്തി. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#Kasaragod #Malayali #UkraineRussiaWar #OdesaAttack #GoldenLeo #BreakingNewsMalayalam #KeralaNews #RussiaAttack #IndianSailors #UkraineNews #TragicNews
#Pathanamthitta #KeralaDiaries #SocialIssue #SaveChildren #KeralaReels #MalayalamNews #ReelsKerala
#malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








