Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

യുദ്ധം: ഖത്തറിൽ കടൽ യാത്രക്ക് വിലക്ക്

ബോട്ട് യാത്ര ഉൾപ്പെടെ കടലിലെ എല്ലാ യാത്രാ – വിനോദ പരിപാടികളും താൽകാലികമായി ഖത്തർ നിരോധിച്ചു.
രാജ്യാന്തര ചരക്ക് കപ്പലുകൾക്ക് ഇത് ബാധകമല്ല.പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് ഖത്തർ സർക്കാരിൻ്റെ ഈ നിർദ്ദേശം. കഴിഞ്ഞ ദിവസം ബോട്ടിൽ മിസൈൽ ഭാഗങ്ങൾ പതിച്ച് ഒരു ഖത്തർ പൗരൻ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാന്റെ മിസൈൽ ഭാഗങ്ങളാണോ ബോട്ടിൽ പതിച്ചതെന്നതിൽ സ്ഥിരീകരണമില്ല.
ഇതിനിടെ, ഇറാനുമായി ഖത്തറിൽ വച്ച് ചൊവ്വാഴ്ച കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് പറഞ്ഞു.ഇക്കാര്യം നിഷേധിച്ച് ഇറാനും രംഗത്തെത്തി. വരും ദിവസങ്ങളിലൊന്നും യുഎസുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement