3 pm reel today
ലോകത്ത് എവിടെയൊക്കെ യുദ്ധമുണ്ടോ, അതൊക്കെ തീർക്കാൻ താൻ വേണം എന്ന മട്ടിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ വർഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക സംഘർഷം (ഓപ്പറേഷൻ സിന്ദൂർ) ഒറ്റക്കയ്യോടെ പരിഹരിച്ചത് താനാണെന്നാണ് ട്രംപ് വീണ്ടും പറയുന്നു. ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വെച്ചാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ട്രംപ് ഈ ‘മാസ് ഡയലോഗ്’ ഇറക്കിയത്.
താൻ ഇടപെട്ടതുകൊണ്ട് മാത്രം 3 മുതൽ 5 കോടി വരെ ആളുകളുടെ ജീവനാണ് രക്ഷപ്പെട്ടതെന്നും, “ട്രംപ് ഭായ്.. നിങ്ങൾ കാരണം കോടിക്കണക്കിന് ജീവനുകൾ രക്ഷപ്പെട്ടു” എന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നോട് നേരിട്ട് വന്ന് നന്ദി പറഞ്ഞതായും ട്രംപ് തട്ടിവിട്ടു.
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#DonaldTrump #OperationSindoor #IndiaPakistan #TrumpClaims #NobelPeacePrize #InternationalPolitics #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs








