20 മണിക്കൂർ നീണ്ട ഭീതി! ഒടുവിൽ പ്രതീക്ഷയുടെ വെളിച്ചം… 🌧️💔
തോരാമഴ നനഞ്ഞ് കിടന്ന കൊല്ലം ഓയൂർ സ്വദേശി രാധാമണിയമ്മയ്ക്ക് (60) അദ്ഭുതകരമായ രക്ഷപ്പെടൽ. പിറ്റേന്ന് രാവിലെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.വീതികുറഞ്ഞ വഴിയായതിനാൽ ഫയർഫോഴ്സ് വാഹനം എത്താത്തതിനെ തുടർന്ന്, ഓട്ടോറിക്ഷയിൽ റെസ്ക്യൂ നെറ്റ് എത്തിച്ചാണ് അവരെ കരയ്ക്കുകയറ്റിയത്. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട രാധാമണിയമ്മ ഇപ്പോൾ സുരക്ഷിതയായിരിക്കുന്നു!
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#WellRescue #MiracleRescue #KeralaNews #Kollam #Oyur #FireAndRescue #KeralaPolice #MiracleSurvival #MalayalamNews #ReelsKerala #TrendingKerala
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






