അമേരിക്കയെ ‘വലിയ സാത്താൻ’ എന്ന് വിശേഷിപ്പിച്ച് ഇറാൻ രംഗത്തെത്തിയതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും യുദ്ധപ്രതീതിയിൽ. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യു.എസ് ഉപരോധം കടുപ്പിച്ചതും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ചൈനയും പാക്കിസ്ഥാനും തങ്ങളുടെ എണ്ണ വിതരണം സുരക്ഷിതമാക്കാൻ നീക്കങ്ങൾ ശക്തമാക്കുമ്പോൾ, ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടാകുന്നത്. ക്രൂഡ് ഓയിൽ വില വർദ്ധനവ് രാജ്യത്ത് പണപ്പെരുപ്പത്തിന് വഴിവെയ്ക്കുമെന്ന ആശങ്കയിലാണ് ധനകാര്യ വിദഗ്ധർ. വാർത്തയുടെ പൂർണ്ണരൂപം അറിയാൻ വീഡിയോ കാണൂ! 👇
#IranUSConflict #WestAsia #MiddleEastCrisis #CrudeOilPrice #IndianEconomy #StockMarketKerala #MalayalamNews #WorldNews #TrendingMalayalam #ReelsKerala #ViralNewsKerala #NewsUpdates #TrendingMalayalam #MalayalamShorts #ReelsMalayalam #TrendingNews #MalayalamReels #BreakingNews #janashabdham #moresubscribers2026 #latestnews #keralanews #indianews

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







