ഡൽഹിയിൽ ഇന്റർനെറ്റ് റദ്ദാക്കിയ മേഖലകളിൽ പ്രതിഷേധക്കാർ ഓഫ്‌ലൈൻ മെസ്സേജിങ് ആപ്പുകൾ ഉപയോഗിച്ചതായി കണ്ടതിനെ തുടർന്നാണ് ഈ നീക്കം . ഇന്റർനെറ്റോ ഫോൺ നമ്പറോ ഇല്ലാതെ പ്രവർത്തിക്കുന്ന ‘ബിറ്റ്‌ചാറ്റ്’ എന്ന ആപ്പിന്റെ കോഡുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ്‌ഹബ്ബിനോട് (GitHub) ആവശ്യപ്പെട്ടു. ട്വിറ്റർ മുൻ സി.ഇ.ഒ ജാക്ക് ഡോർസി വികസിപ്പിച്ച ഓപ്പൺ സോഴ്സ് ആപ്പാണിത്. ഫോണുകളിലെ ബ്ലൂടൂത്ത് മെഷ് ഉപയോഗിച്ച് അടുത്തടുത്തുള്ള ഫോണുകളിലേക്ക് അതിവേഗത്തിൽ സന്ദേശങ്ങൾ കൈമാറാൻ ഇതിന് സാധിക്കും.യൂസർ രജിസ്ട്രേഷനോ ഫോൺ നമ്പറോ ആവശ്യമില്ലാത്തതിനാൽ സന്ദേശങ്ങൾ അയക്കുന്നത് ആരാണെന്ന് കണ്ടെത്താനോ നിരീക്ഷിക്കാനോ അന്വേഷണ ഏജൻസികൾക്ക് കഴിയില്ല.ഈ ആപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്താൻ കഴിയില്ലെന്ന സുരക്ഷാ ആശങ്ക മുന്നിൽവെച്ച് ആപ്പിന്റെ കോഡുകൾ നീക്കം ചെയ്യാൻ കേന്ദ്ര സൈബർ ക്രൈം വിഭാഗം GitHub-നോട് ആവശ്യപ്പെട്ടു. കേന്ദ്ര നോട്ടീസിന്റെ പകർപ്പ് ജാക്ക് ഡോർസി പുറത്തുവിട്ടതോടെ വിഷയം ആഗോള ശ്രദ്ധ നേടുകയാണ്! 📲🚨
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#BitchatApp #TechNewsMalayalam #DelhiProtest #JackDorsey #CyberSecurity #IndianGovernment #TechMalayalam #KeralaTech #TrendingNewsKerala #InstagramReelsKerala







