Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഗൾഫിൽ വീണ്ടും സംഘർഷം! ഇറാനെതിരെ യുഎഇ, മുന്നറിയിപ്പുമായി അമേരിക്ക ⚠️📝

ബഹ്റൈൻ, കുവൈത്ത്, ജോർദാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ യുഎഇ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഈ ആക്രമണങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങളുടെ പരമാധികാരത്തിന് എതിരായ ഗുരുതരമായ നടപടിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയും കടുത്ത മുന്നറിയിപ്പ് നൽകി. ജോർദാൻ സേന ഇറാൻ്റെ 4 മിസൈലുകളും 6 ഡ്രോണുകളും വെടിവച്ചിട്ടപ്പോൾ, കുവൈത്ത് സൈന്യം ഡ്രോണുകളെ പ്രതിരോധിച്ചു. സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് ബഹ്റൈനിൽ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഗൾഫ് മേഖലയിലോ ഹോർമുസ് കടലിടുക്കിലോ കൂടുതൽ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്ക അറിയിച്ചു. ഇതോടെ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ജാഗ്രതയിലായിരിക്കുകയാണ്. മറ്റ് അറബ് രാജ്യങ്ങളും ഇറാന്റെ നടപടിയെ അപലപിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039Iran

#UAE #USA #Gulf #MiddleEast #BreakingNews #WorldNews #DroneAttack #MissileAttack #Hormuz #GeoPolitics #MalayalamNews #NewsUpdate #Shorts #YouTubeShorts

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement