റഷ്യയിൽ കടുത്ത ഇന്ധന പ്രതിസന്ധി! ⛽🚨യുക്രെയ്ൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് വൻ നാശനഷ്ടം സംഭവിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. യുക്രെയ്ൻ ആക്രമണങ്ങളെത്തുടർന്ന് റഷ്യയുടെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷിയുടെ 40%ÂഓളംÂനഷ്ടപ്പെട്ടു.പ്രതിസന്ധി രൂക്ഷമായതോടെ റഷ്യയിലെ 55 പ്രവിശ്യകളിൽ പെട്രോളും ഡീസലും റേഷൻ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ തുടങ്ങി. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ റഷ്യ, ഇപ്പോൾ ഇന്ത്യയിൽ നിന്ന് ശുദ്ധീകരിച്ച ഇന്ധനം ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ്! 📉🇷🇺
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#RussiaFuelCrisis #RussiaUkraineWar #WorldNews #PetrolCrisis #IndiaRussia #GlobalEconomy #MalayalamNews #TrendingNews #CurrentAffairs #FuelShortage








