ഗാസയിലെ യുദ്ധത്തിനിടെ ഇസ്രായേലിലേക്ക് ഇന്ത്യ നടത്തിയ ആയുധ കയറ്റുമതിയിൽ മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്റർനാഷണൽ! 🚨
2023 ഒക്ടോബർ മുതൽ 2025 നവംബർ വരെ 2,500-ലധികം ഷിപ്പ്മെന്റുകളിലായി ലക്ഷക്കണക്കിന് ഡ്രോൺ വാർഹെഡുകളും ആർട്ടിലറി ഷെല്ലുകളും ഇന്ത്യൻ കമ്പനികൾ വിതരണം ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും സഹായകരമാകുന്ന ഈ ആയുധ കയറ്റുമതി ഉടൻ നിർത്തിവെക്കണമെന്നും അന്താരാഷ്ട്ര നിയമ ലംഘനങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ആംനസ്റ്റി ആവശ്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#IndiaIsrael #AmnestyInternational #GazaWar #DefenseExports #MunitionsIndia #HumanRights #KeralaNews #MalayalamNews #CurrentAffairs #TrendingReels







