Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പാറ്റകൾ ഒന്നിച്ചാൽ പാകിസ്താനും തലകീഴായി മറിയും;പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയുടെ മുന്നറിയിപ്പ്!Â

പാകിസ്ഥാനിലെ നിലവിലെ ഭരണസംവിധാനത്തെയും പൂർണ്ണമായി തലകീഴായി മറിക്കാൻ ‘പാറ്റകൾക്ക്’ സാധിക്കുമെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദിൽ നടന്ന പാകിസ്താൻ ഇക്കണോമിക് സമ്മിറ്റിൽ സംസാരിക്കവെയാണ് ` പാറ്റാ ‘പ്രയോഗത്തെ പരാമർശിച്ച് മന്ത്രിയുടെ ഈ പ്രതികരണം.”നിങ്ങൾ ആ യുവാക്കളെ സാധാരണക്കാരെന്നോ, യുവാക്കളെന്നോ, അതോ ‘പാറ്റകൾ’ എന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ… ഈ പറയുന്ന പാറ്റകൾ ഒന്നിച്ചു അണിനിരന്നാൽ അവർക്ക് സകലതും തലകീഴായി മറിച്ചിടാൻ കഴിയും,” എന്ന് നഖ്‌വി മുന്നറിയിപ്പ് നൽകി. തൊഴിലില്ലായ്മയും നീതികേടും സഹികെട്ട യുവാക്കളുടെ പ്രതിഷേധത്തെ നിസ്സാരമായി കാണരുത്.സൈനിക മേധാവി അസിം മുനീർ തനിയെ വിചാരിച്ചാൽ പാകിസ്താന്റെ പ്രതിസന്ധികൾക്ക് പരിഹാരമാകില്ല. രാഷ്ട്രീയക്കാർ ഒന്നിച്ചിരുന്ന് ഭരണസംവിധാനം ശരിയാക്കാത്തിടത്തോളം കാലം ഫീൽഡ് മാർഷലിന്റെ അധ്വാനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#PakistanNews #PakistanCrisis #MohsinNaqvi #AsimMunir #PoKProtests #WorldNewsMalayalam #TrendingNews #ReelsMalayalam #MalayalamNews #CurrentAffairs

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement