ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ ടെഹ്റാനിൽ വലിയ സങ്കടകടലിൽ നടക്കുമ്പോൾ പരിഹാസവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷ വേദിയിലാണ് ട്രംപ് ഇറാനെതിരെ പതിവ് പരിഹാസവുമായി രംഗത്തെത്തിയത്.

“സംസ്കാര ചടങ്ങുകൾ സമാധാനമായി നടത്താൻ ഞങ്ങൾ ഇറാന് ഒരാഴ്ചത്തെ ലീവ് നൽകിയിട്ടുണ്ട്. ഞങ്ങൾ നല്ലവരായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്!” എന്നായിരുന്നു ട്രംപിന്റെ പരിഹാസം. ഇറാനുമായുള്ള അടിയും തിരിച്ചടിയും പരാമർശിച്ച ട്രംപ്, തങ്ങൾ ഇറാന്റെ ആത്മവിശ്വാസം തകർത്തുവെന്നും ഇപ്പോൾ അമേരിക്കയുമായി ഒരു കരാറിലെത്താൻ അവർ കൊതിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. മൗണ്ട് റഷ്‌മോറിൽ തടിച്ചുകൂടിയ ജനക്കൂട്ടം വലിയ കയ്യടികളോടെയും ആർപ്പുവിളികളോടെയുമാണ് ട്രംപിന്റെ ഈ പരിഹാസം ഏറ്റെടുത്തത്. ഇറാൻ ജനത മുഴുവൻ സങ്കടക്കടലിൽ നിൽക്കുന്ന ഈ അവസരത്തിൽ, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ചടങ്ങിനിടയിലും ഇറാനെ ട്രോളാനുള്ള ട്രംപ് ൻ്റെ ശ്രമം ശരിക്കും ഒരു വഷളൻ വിവരദോഷി ഭരണാധികാരിയുടേതാണ് എന്ന് കൂടി പറയാതെ വയ്യ!
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






