Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

റഷ്യയിൽ പെട്രോൾ ഇനി റേഷൻ; ഇന്ത്യയാണ് ഇപ്പോൾ ആശ്രയം.!

റഷ്യയിൽ കടുത്ത ഇന്ധന പ്രതിസന്ധി! ⛽🚨യുക്രെയ്ൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് വൻ നാശനഷ്ടം സംഭവിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. യുക്രെയ്ൻ ആക്രമണങ്ങളെത്തുടർന്ന് റഷ്യയുടെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷിയുടെ 40%ÂഓളംÂനഷ്ടപ്പെട്ടു.പ്രതിസന്ധി രൂക്ഷമായതോടെ റഷ്യയിലെ 55 പ്രവിശ്യകളിൽ പെട്രോളും ഡീസലും റേഷൻ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ തുടങ്ങി. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ റഷ്യ, ഇപ്പോൾ ഇന്ത്യയിൽ നിന്ന് ശുദ്ധീകരിച്ച ഇന്ധനം ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ്! 📉🇷🇺

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#RussiaFuelCrisis #RussiaUkraineWar #WorldNews #PetrolCrisis #IndiaRussia #GlobalEconomy #MalayalamNews #TrendingNews #CurrentAffairs #FuelShortage

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement