Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കൂടംകുളം ആണവനിലയത്തിൽ വിവരച്ചോർച്ച; 19,000 സുപ്രധാന ഫയലുകൾ ഡാർക്ക് വെബ്ബിൽ കിട്ടും!

ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളത്തുനിന്ന് അതീവ സുപ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. നിലയത്തിന്റെ നിർമ്മാണ പങ്കാളികളായ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകൾ ഹാക്ക് ചെയ്താണ് ‘വേൾഡ് ലീക്‌സ്’ ഗ്രൂപ്പ് വിവരങ്ങൾ ഡാർക്ക് വെബ്ബിൽ എത്തിച്ചത്. നിർമ്മാണത്തിലിരിക്കുന്ന യൂണിറ്റുകളുടെ കൺട്രോൾ റൂം, കൂളിംഗ് സിസ്റ്റം എന്നിവയുടെ ബ്ലൂപ്രിന്റുകൾ ഉൾപ്പെടെ 19,000 ഫയലുകളാണ് ചോർന്നത്. റിയാക്ടറിന്റെ പ്രധാന സുരക്ഷയെ ബാധിച്ചിട്ടില്ലെങ്കിലും സംഭവം അതീവ ഗുരുതരമായി കണ്ട് ഇന്ത്യൻ സൈബർ ഏജൻസിയായ CERT-In അന്വേഷണം ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇

#Kudankulam #DataLeak #CyberSecurity #DarkWeb #IndiaNews #NuclearPlant #SecurityBreach #KeralaNews #CurrentAffairs #TrendingNews #MalayalamNews #MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews #janashabdham #trending #malayalamnews #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement