കേരളത്തിൽ ഇറച്ചിക്കോഴി വില 300 രൂപയിലേക്ക് കുതിക്കുമ്പോഴും മലയാളിയുടെ ചിക്കൻ പ്രേമത്തിന് ഒരു കുറവുമില്ല! സംസ്ഥാനത്ത് ഒരു ദിവസം മാത്രം ഏകദേശം 10 ലക്ഷത്തോളം കോഴികളാണ് വിറ്റഴിക്കുന്നത്. കോഴിത്തീറ്റ വിലവർധനവും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഈ കടുത്ത വിലക്കയറ്റത്തിന് കാരണം. പ്രതിവർഷം 10,000 കോടിയോളം രൂപയുടെ ബിസിനസ്സ് നടക്കുന്ന കേരളത്തിലെ കോഴി വിപണിയുടെ ഞെട്ടിക്കുന്ന കണക്കുകൾ അറിയാം.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
KeralaChicken #ChickenPrice #ChickenPriceHike #KeralaNews #MalayalamShorts #ReelsMalayalam #KeralaFood #TrendingNews #WorldNews #MalayalamReels #BreakingNews # janashabdamnews #janashabdham #trending #malayalamnews #malayalam #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







