“നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാർക്ക് സഖ്യമുണ്ടാക്കാൻ അറിയില്ലെങ്കിൽ അത് അമീർ ഖാനെ കണ്ടു പഠിക്കണം. ഇവിടെ ഒരു ഡബിൾ എൻജിൻ സർക്കാർ പോലും നേരെ കൊണ്ടുപോകാൻ പാടുപെടുമ്പോഴാണ് അദ്ദേഹം ‘ട്രിപ്പിൾ എൻജിൻ’ ഭാര്യമാരെ വിജയകരമായി ഓടിക്കുന്നത്!”Â
61 കാരനായ സൂപ്പർ താരം അമീർ ഖാൻ്റെ അടുത്തിടെ നടന്ന മൂന്നാം കല്യാണത്തെ പറ്റി പ്രശസ്ത നടനും ഹാസ്യകലാകാരനുമായ ശേഖർ സുമൻ തന്റെ യു ട്യൂബ് ടോക്ക് ഷോയായ ‘ശേഖർ ടുനൈറ്റിൽ’ വിവാഹത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി നടത്തിയ വൈറൽ തമാശയാണിത്. വിവാഹത്തിലെ ഏറ്റവും വലിയ സവിശേഷത അമീർ ഖാന്റെ മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുടെ സാന്നിധ്യമായിരുന്നു. അമീറിന്റെ മക്കളായ ജുനൈദ്, ഇറ, ആസാദ് എന്നിവർക്കൊപ്പം പുതിയ ഭാര്യ ഗൗരി സ്പ്രാറ്റിൻ്റെ മുൻവിവാഹത്തിലെ മകനും ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. അമീർ ഖാൻ മൂന്നാം തവണയും ‘പൂർണ്ണ ഭൂരിപക്ഷത്തോടെ സർക്കാർ’ രൂപീകരിച്ചിരിക്കുകയാണെന്നും, നെഹ്റുവിന്റെ റെക്കോർഡ് തകർത്ത പ്രധാനമന്ത്രി മോദി പോലും തനിക്ക് അമീർ ഖാൻ എന്നൊരു പുതിയ എതിരാളി വന്നല്ലോ എന്ന് ചിന്തിക്കുന്നുണ്ടാകുമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.ആഡംബരപൂർണ്ണമായ ബോളിവുഡ് വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും ലളിതവും ശൈലിയായിരുന്നു വിവാഹം.അംബാനി കുടുംബത്തിലെ അംഗങ്ങൾ, ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ, രാഷ്ട്രീയ നേതാവ് രാജ് താക്കറെ, തുടങ്ങിയവർ അതിഥികളായെത്തി. നടൻ ശേഖർ സുമന്റെ രാഷ്ട്രീയ ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ തരംഗമായി മാറിയിരിക്കുകയാണ്!

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
AamirKhan #GauriSpratt #AamirKhanWedding #BollywoodNews #ShekharSuman #Trending #TripleEngineSarkar #AamirKhanThirdMarriage #അമീർഖാൻ #ഗൗരിസ്പ്രാറ്റ് #ബോളിവുഡ്വാർത്തകൾ #ട്രെൻഡിങ്#MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews #janashabdham #trending #malayalamnews #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039










