Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മെസ്സിപ്പടയുടെ മാജിക് !ഇംഗ്ലണ്ടിനെ ഇഞ്ചുറി ടൈമിൽ വീഴ്ത്തി അർജൻ്റീന ഫൈനലിൽ!!

ഇഞ്ചുറി ടൈമിലെ മെസ്സി മാജിക്!

ഫുട്ബോൾ ലോകത്തെ ശ്വാസമടക്കിപ്പിടിച്ച പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിന്റെ ഫൈനലിൽ. അറ്റ്ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. 19-ന് അർജന്റീന ഫൈനലിൽ സ്പെയിനിനെ നേരിടും. രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ അന്തോണി ഗൊർഡൊനിലൂടെ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. പരാജയം മണത്ത അർജന്റീനയ്ക്കായി 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ലോങ് റേഞ്ചർ സമനില നൽകി. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ, ലയണൽ മെസ്സിയുടെ തകർപ്പൻ അസിസ്റ്റിൽ നിന്ന് ലോട്ടാറോ മാർട്ടിനെസ് വിജയഗോൾ അടിച്ചുകയറ്റിയതോടെ സ്റ്റേഡിയം ആവേശക്കടലായി.മത്സരത്തിൽ അർജന്റീന ടീം തങ്ങളുടെ പരമ്പരാഗത നീല-വെള്ള സ്ട്രൈപ് ജേഴ്സിക്ക് പകരം പ്രത്യേക എഡിഷൻ കറുത്ത ജേഴ്സിയണിഞ്ഞാണ് കളത്തിലിറങ്ങിയത്. ടീമിന്റെ 130-ാം വാർഷികത്തിൻ്റെ ഭാഗമായായിരുന്നു ഈ കുപ്പായ മാറ്റം.
നിർണ്ണായക ഗോളിൽ പങ്കാളിയായ ലയണൽ മെസ്സിയെയാണ് ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി തിരഞ്ഞെടുത്തത്.അവസാന നിമിഷത്തെ മെസ്സിയുടെ നീക്കത്തിൽ അർജന്റീന താരം ഓഫ്-സൈഡ് ആയിരുന്നുവെന്ന് കാണിച്ച് ഇംഗ്ലീഷ് ടീം മാനേജ്‌മെന്റ് ഫിഫയിൽ അതൃപ്തി അറിയിച്ചെങ്കിലും വാർ
പരിശോധനയിൽ ഗോൾ നിയമപരമാണെന്ന് സ്ഥിരീകരിച്ചു. ഇനി
ഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കാം!

Advertisement

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Argentina #WorldCup2026 #Messi #LaAlbiceleste #ARGvsENG #FootballNews #WorldCupFinal #MalayalamFootball #InjuryTimeMagic #ArgentinaVsSpain #ട്രെൻഡിങ്#MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews #janashabdham #trending #malayalamnews #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement