Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ട്രംപും ഭീതിയിൽ. നാറ്റോ യോഗശേഷം പഴയ വിമാനത്തിൽ മടങ്ങിയത് ചർച്ചയാകുന്നു.

അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തശേഷം ട്രംപ് മടങ്ങിയത് എയർ ഫോഴ്‌സ് വണ്ണിന്റെ പഴയ വിമാനത്തിൽ. ഖത്തർ സമ്മാനിച്ച നവീകരിച്ച ബോയിങ് 747-8 വിമാനത്തിലായിരുന്നു ഉച്ചകോടിക്ക് അദ്ദേഹം എത്തിയത്. എന്നാൽ മടക്ക യാത്രയുടെ ആദ്യഭാഗം പഴയ വിമാനത്തിലായിരുന്നു. യുഎസ് രഹസ്യാന്വഷണ എജൻസികളുടെ നിർദേശപ്രകാരമായിരുന്നു ട്രംപിന്റെ വിമാനമാറ്റമെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി.അങ്കാറയിൽനിന്ന് പഴയ എയർഫോഴ്‌സ് വൺ വിമാനത്തിൽ ബ്രിട്ടനിലെത്തിയ ട്രംപ്, പുതിയ വിമാനത്തിൽ വാഷിങ്ടണ്ണിലേക്ക് പോയി. “എനിക്ക് എല്ലായ്‌പ്പോഴും ഭീഷണിയുണ്ട്, ഇറാൻ്റെ പട്ടികയിലെ ഒന്നാം പേരുകാരനാണ് ഞാൻ-” എന്നായിരുന്നു ഇതേപ്പറ്റി മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചത്.

കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#TrumpNews #DonaldTrump #NATO #AirForceOne #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels
##BreakingNewsMalayalam
#മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ
#JanaShabdam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs #LocalNewsKerala

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement