അഞ്ചു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
അറേബ്യൻ കടലിൽ തുറമുഖ പട്ടണമായ ഒർമാരയ്ക്ക് അടുത്തായിട്ടാണ് അവശിഷ്ടം കണ്ടെടുത്തത്. കറാച്ചിയിൽ നിന്ന് 360 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. 12 മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്.അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനമാണ് കഴിഞ്ഞദിവസം കാണാതായത്. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബന്ധം വേർപെട്ടത്. സ്വകാര്യ കാർഗോ കമ്പനിയായ കെ2 എയർവേയ്‌സിന്റെതാണ് വിമാനം. 27 വർഷം പഴക്കമുണ്ടായിരുന്നു.


വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക!
വാർത്തകൾ ഉടൻ ലഭിക്കാൻ വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#Shorts #PlaneCrash #MalayalamNews #BreakingNews #PakistanPlaneCrash #AviationNews #K2Airways #BreakingNewsMalayalam #ArabianSea #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdamNews #JanaShabdam #MalayalamNews #KeralaNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs #LocalNewsKerala







