Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പസഫിക്കിൽ ചൈനയുടെ മിസൈൽ ഗർജ്ജനം: അമേരിക്ക ആശങ്കയിൽ!

പസഫിക് സമുദ്രത്തിൽ അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ചൈന പരീക്ഷിച്ചു. ആണവ അന്തർവാഹിനിയിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ, പസഫിക്കിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ചൈനയുടെ ഏറ്റവും പുതിയ ‘ജൂലാങ്’ ശ്രണിയിൽപ്പെട്ട ഈ മിസൈലിന് ഏകദേശം 10000 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുണ്ട്.
പരിശീലനത്തിന്റെ ഭാഗമായുള്ള സാധാരണ പരീക്ഷണം മാത്രമാണിതെന്ന് ചൈന അവകാശപ്പെടുമ്പോഴും, അന്താരാഷ്ട്ര തലത്തിൽ ഇത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അന്തർവാഹിനികളിൽ നിന്ന് അമേരിക്കൻ വൻകരയെപ്പോലും നേരിട്ട് ലക്ഷ്യമിടാൻ ചൈനയ്ക്ക് സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ പരീക്ഷണം.
പരീക്ഷണത്തെക്കുറിച്ച് ചൈന മുൻകൂട്ടി വ്യക്തമായ വിവരങ്ങൾ നൽകാതിരുന്നതിൽ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പസഫിക് മേഖലയുടെ സമാധാന അന്തരീക്ഷം തകർക്കുന്നതും, ഭയപ്പെടുത്തുന്നതുമായ സൈനിക നീക്കമാണിതെന്ന് സഖ്യകക്ഷികൾ കുറ്റപ്പെടുത്തി.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

JanaShabdamNews #JanaShabdam #MalayalamNews #KeralaNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala
#WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #onlinenewskerala
#ChinaMissileTest #ICBM #PacificOcean #SubmarineMissile #JuLang #ChinaMilitary #GlobalTensions #MissileTest #InternationalNews
#MalayalamNews #JanaShabdamNews #BreakingNewsMalayalam #ചൈന #മിസൈൽപരീക്ഷണം #പസഫിക്സമുദ്രം #അന്താരാഷ്ട്രവാർത്തകൾ #യുദ്ധവാർത്തകൾ
#USNews #Australia #Japan #NewZealand #PacificSecurity #GlobalDefense

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement