Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പൊക്കാന്‍ പുതിയ നീക്കവുമായി കേരളാ പോലീസ്!

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് ഇപ്പോൾ ജീവനോടെ ഉണ്ടോ?അതോ ഒളിവ് ജീവിതം തുടരുകയാണോ? ആർക്കും അറിയാത്ത ഒരു സമസ്യയായി 42 വര്‍ഷമായി ഇത് തുടരുകയാണ്. കൊട്ടി ഘോഷിക്കുന്ന ഒട്ടേറെ പ്രാവീണ്യം ഉണ്ടെന്ന് കരുതുന്ന കേരള പോലീസിന് വലിയ നാണക്കേട് ഉണ്ടക്കിയ ഒന്നാണ് സുകുമാര കുറുപ്പിൻ്റെ തിരോധാനം. ഒളിവുജീവിത മെങ്കിൽ അതിന് ഇനിയെങ്കിലും ഒരു അന്ത്യമാകുമോ? കുറുപ്പ് ഇഹലോകം വിട്ടുപോയി എങ്കിൽ അത് കണ്ടെത്താൻ കഴിയുമോ? പുതിയ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല എന്തായാലും പഴയ ഈ ഫയൽ പൊടിതട്ടി എടുക്കുകയാണ്. അദ്ദേഹത്തിൻ്റെ നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക പരിശോധനകൾ തുടങ്ങിയിട്ടുണ്ട്.മാവേലിക്കര കോടതിയിലെ ആ ‘രഹസ്യ ഫയല്‍’ അങ്ങിനെ വീണ്ടും തുറക്കുകയാണ്.

കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

വാർത്തകൾ ഉടൻ ലഭിക്കാൻ

Advertisement

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

Face Book Page

https://www.facebook.com/share/RqdfS5tcKgdQpSjc

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#സുകുമാരക്കുറുപ്പ്#ചാക്കോകേസ്#കേരളക്രൈംസ്റ്റോറി#SukumaraKurup#ChackoMurderCase#KeralaCrimeFiles#UnsolvedMysteries#TrueCrimeIndia#ColdCase#Kurup #BreakingNewsMalayalam #അന്താരാഷ്ട്രവാർത്തകൾ മലയാളംവാർത്തകൾ #JanaShabdam#MalayalamNews#BreakingNewsMalayalam#NewsUpdates#KeralaNewsLive#LatestNewsKerala#WhatsAppNewsGroup#MalayalamNewsLive#NewsWebsite#SubscribeNow#YoutubeNewsChannel#KeralaMedia#NewsReporting#AdvertiseWithUs#LocalNewsKerala

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement