Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

97 കോടിയിൽ നിന്ന് 13 കോടി വോട്ട് ഔട്ട്! ഇന്ത്യ കണ്ട ഏറ്റവും വലിയ വോട്ട് കൊള്ള? പൗരത്വമുണ്ട്, പക്ഷെ വോട്ടില്ല! SIR-ൻ്റെ പേരിൽ ദില്ലിയിൽ ആളിക്കത്തുന്ന പ്രക്ഷോഭം

ഇന്ത്യയിൽ ആകെ 97 കോടി വോട്ടർമാർ; അതിൽ 13 കോടി മനുഷ്യരുടെ വോട്ടവകാശം ഒറ്റയടിക്ക് ഇല്ലാതാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിവാദ ‘SIR’ പരിഷ്കാരം!

ലോകരാജ്യങ്ങൾ പേപ്പർ ബാലറ്റിലേക്ക് മടങ്ങുമ്പോൾ ഡിജിറ്റൽ യന്ത്രങ്ങളിൽ അള്ളിപ്പിടിക്കുന്ന ഇന്ത്യയിൽ, പൗരത്വ രേഖകൾ ഉള്ളവർക്ക് പോലും വോട്ട് ഉറപ്പില്ലാത്ത അവസ്ഥയാണ്. ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് നടക്കുന്ന ഈ ‘വോട്ട് കൊള്ള’ക്കെതിരെ കോൺഗ്രസ്, സിപിഐഎം, ആം ആദ്മി പാർട്ടി, CJP എന്നിവർ ദില്ലിയിൽ തെരുവിലിറങ്ങി സമരം ചെയ്യുമ്പോൾ, ബാരിക്കേഡുകളും അറസ്റ്റുമായി ഭരണകൂടം സമരത്തെ അടിച്ചമർത്തുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, ഇത് വെറും ലിസ്റ്റ് പുതുക്കലല്ല, ജനാധിപത്യത്തെ അട്ടിമറിക്കുന്ന വലിയ അഴിമതിയാണെന്ന് രാജ്യം തിരിച്ചറിയുന്നു!

#janashabdamnews #VoteTheft #SIRProtest #DelhiProtest #SaveDemocracy #ElectionCommission #GyaneshKumar #EVMvsPaperBallot #VotersRights #IndianPolitics #DemocracyInDanger #CPIM #Congress #AAP #CJP

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement