Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ!ഇറാൻ തങ്ങളുടെ ആയുധ ഉൽപ്പാദനം രണ്ടര മടങ്ങ് വർദ്ധിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായ്-നിക് അറിയിച്ചു

ആയുധ ഉൽപ്പാദനം രണ്ടര മടങ്ങ് വർദ്ധിപ്പിച്ചതായി ഇറാൻ. ഇടക്കാല തെരഞ്ഞെടുപ്പു വരെ യുദ്ധം ചെയ്യില്ലന്ന്ട്രംപ്. ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായ്-നിക്
സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ആയുധശേഖരത്തെ കുറിച്ച് പറഞ്ഞത്. ഭീഷണികളെ നേരിടാൻ യുദ്ധക്കളത്തിലെ അനുഭവങ്ങൾ ഉപയോഗിച്ച് ആയുധങ്ങളും ഉപകരണങ്ങളും നവീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മിസൈൽ വിക്ഷേപണ സംഘങ്ങൾ, ഡ്രോൺ യൂണിറ്റുകൾ, നാവിക-വ്യോമസേനകൾ എന്നിവ ഒന്നായാണ് പ്രവർത്തിക്കുന്നത് റെസ കൂട്ടിച്ചേര്‍ത്തു
എന്നാൽ ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിവരികയാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇറാന് മേൽ കൂടുതൽ ഉപരോധം അമേരിക്ക പ്രഖ്യാപിച്ചു. 27 കമ്പനികൾ, 6 വ്യക്തികൾ, 22 കപ്പലുകൾ എന്നിവയാണ് ഉപരോധ പട്ടികയിൽ. ഹോർമുസിൽ വീണ്ടും കപ്പലിന് നേർക്ക് ആക്രമണമുണ്ടായി. ഏഴ് ദിന സമാധാന പദ്ധതി സംബന്ധിച്ച അമേരിക്കൻ പ്രതികരണത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു.

#janashabdamnews #IranUSConflict #MiddleEastUpdates #BreakingNewsMalayalam #DonaldTrump #IranDefence #HormuzCrisis #WorldNewsMalayalam #Geopolitics #MalayalamNews #InstaReelsKerala

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement