ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ ബച്ചുഭായ് ഖാബദിന്റെ ആഡംബര ബംഗ്ലാവ് കഴുകാൻ നഗരസഭയുടെ ഫയർഫോഴ്സ് വാഹനം വിളിച്ചുവരുത്തി. തീപിടിത്തമുണ്ടെന്ന പേരിൽ 24 കിലോമീറ്റർ സഞ്ചരിച്ചെത്തിയ അഗ്നിരക്ഷാ സേനയെക്കൊണ്ട് വീടിന്റെ പുറംഭിത്തികൾ കഴുകിച്ച സംഭവം വലിയ വിവാദമായി.വിശദമായി അറിയാൻ വീഡിയോ കാണുക.
#janashabdamnews #GujaratNews #FireBrigadeMisuse #BachubhaiKhabad #PowerAbuse #NationalNews #ViralVideo #KeralaMedia #CurrentAffairs #PoliticalNews

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163, 6235689039
പരസ്യങ്ങൾക്ക് 9544299535







