യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ പുതിയ ഔദ്യോഗിക റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെയാണ്. യുദ്ധത്തിൽ ഇതുവരെ തകർന്നത് 81 അമേരിക്കൻ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും.ഇതിൽ 45 എണ്ണം അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോണുകളാണ്.കൂടാതെ 12 എഫ്-15 ഇ ഫൈറ്റർ ജെറ്റുകൾക്കും, അഞ്ചാം തലമുറയിൽപ്പെട്ട 9.2 കോടി ഡോളർ വിലവരുന്ന ഒരു എഫ്-35എ സ്റ്റെൽത്ത് ഫൈറ്ററിനും കേടുപാടുകൾ സംഭവിച്ചു.സെപ്റ്റംബർ 9, 10 തീയതികളിൽ ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ നടത്തിയ മിന്നലാക്രമണത്തിൽ മാത്രം 8 എഫ്-15 വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇത് കൂടാതെ സ്വന്തം സൈന്യത്തിന്റെ അബദ്ധത്തിലുള്ള വെടിവെയ്പ്പിലും വിമാനങ്ങൾ തകർന്നിട്ടുണ്ട്.
ഏകദേശം 31,936 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഈ യുദ്ധത്തിലൂടെ അമേരിക്കയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിക്ക് ഇറാനിൽ നിന്നും നേരിടേണ്ടി വന്ന ഈ പ്രത്യാക്രമണം ആധുനിക വ്യോമയുദ്ധ ചരിത്രത്തിലെ തന്നെ വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തൽ.
#janashabdamnews #IranWar #USMilitary #OperationEpicFury #MalayalamNews #WorldNewsMalayalam #F35 #F15 #MQ9Reaper #Geopolitics #NewsUpdateMalayalam #CurrentAffairs #KeralaReels
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163, 6235689039
പരസ്യങ്ങൾക്ക് 9544299535








