Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സൗദി അറേബ്യയെ ഞെട്ടിച്ച് ഹൂതികളുടെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം!

സൗദിയിലെ ജിസാൻ, നജ്‌റാൻ, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളും പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി വ്യോമപാത ഉപയോഗിക്കുന്നതിന് എതിരെ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് ഹൂതി സൈനിക വക്താവ് കർശന മുന്നറിയിപ്പും നൽകി.

യമൻ തലസ്ഥാനമായ സനായിൽ സൗദി സഖ്യസേന നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്നാണ് ഹൂതികളുടെ വാദം. ഇതിനിടെ ചെങ്കടലിലെ തുറമുഖ നഗരമായ മോഖ ഹൂതികളിൽ നിന്ന് തിരിച്ചുപിടിച്ചതായി യമൻ സർക്കാർ സേന പ്രഖ്യാപിച്ചു. ആഗോള ചരക്കുനീക്ക പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സൗദി പിന്തുണയോടെ ശക്തമായ പ്രത്യാക്രമണമാണ് യമൻ സൈന്യം നടത്തുന്നത്.
ഹൂദതികൾക്ക് എതിരെ തുർക്കിയും പാകിസ്താനും സൗദിയിലേക്ക് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നതായാണ് സൂചന.

സൗദി വിമാനത്താവളങ്ങൾക്കും അരാംകോ കേന്ദ്രങ്ങൾക്കും നേരെ ഹൂതികളുടെ മിസൈൽ വർഷം! യമനിൽ മോഖ തുറമുഖം സർക്കാർ സൈന്യം തിരിച്ചുപിടിച്ചു; മക്ക സഖ്യവും രംഗത്തേക്ക്.

Advertisement

#janashabdamnews #SaudiArabia⁠ ⁠#Aramco⁠ ⁠#HouthiAttacks⁠ ⁠#YemenWar⁠ ⁠#SaudiAirports⁠ ⁠#MochaPort⁠ ⁠#MiddleEastCrisis⁠ ⁠#CrudeOil⁠ ⁠#MeccaAlliance⁠ ⁠#BreakingNewsMalayalam⁠ ⁠#InternationalNewsâ�

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163, 6235689039
പരസ്യങ്ങൾക്ക് 9544299535

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement