ആഗോള വിപണിയെ സ്തംഭിപ്പിക്കാൻ ഇറാൻ-ഹൂതി സഖ്യത്തിന്റെ അടുത്ത നീക്കം! ഹോർമുസ് കടലിടുക്കിന് പിന്നാലെ ചെങ്കടൽ പാതയും പൂർണ്ണമായി അടച്ചുപൂട്ടാൻ ഹൂതി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള തർക്കം മുറുകുന്നതിനിടെ ചെങ്കടൽ തീരങ്ങളിൽ വൻതോതിൽ മിസൈലുകളും ഡ്രോണുകളും വിന്യസിച്ചുകഴിഞ്ഞു. ഈ പാത കൂടി അടഞ്ഞാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കാം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ധന ഇറക്കുമതിയെയും ആഗോള ചരക്കുനീക്കത്തെയും ഇത് വൻ പ്രതിസന്ധിയിലാക്കും! 🌍💥
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#RedSeaCrisis #IranHouthi #GlobalNews #MalayalamNews #OilPriceHike #WorldWar3 #CurrentAffairs #MiddleEastCrisis #BreakingNewsMalayalam #ReelsIndia #TrendingNews #MalayalamShorts #ReelsMalayalam #WorldNews #MalayalamReels #BreakingNews #janashabdham #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews








