സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സപ്ലൈകോ വഴി ഫലപ്രദമായി ഇടപെടാൻ കഴിയാതെ വിപണി മന്ദഗതിയിലാണ്. കേന്ദ്ര സർക്കാരിൽ നിന്ന് സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള 1079 കോടി രൂപയിൽ വെറും 90 കോടി മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. അധിക പുഴുക്കലരി, പഞ്ചസാര സബ്സിഡി എന്നിവ നിഷേധിച്ച് കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നിലപാടിലാണ് കേന്ദ്രം.മുൻപ് സമാനമായ അവഗണന നേരിട്ടപ്പോൾ 35% വരെ വിലക്കുറവിലും, അധിക അരി വിതരണത്തിലൂടെയും ജനങ്ങളെ പട്ടിണിക്കിടാത്ത ബദൽ മാതൃക ഇടതുപക്ഷം കാണിച്ചിരുന്നു. എന്നാൽ ഓണക്കാലമായിട്ടും ഇപ്പോഴത്തെ വിപണിയിലെ കടുത്ത ക്ഷാമം സാധാരണക്കാരെ ആശങ്കയിലാക്കുന്നു. വിപണി സുരക്ഷിതമാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം!
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
#Supplyco #Inflation #PriceHike #OnamSeason #KeralaPolitics #LDF #CentralNeglect #MaveliStore #SupplycoCrisis #KeralaKitchen #PublicDistribution #SocialIssuesKerala #ViralVideo #InstagramReels #KeralaNews #CurrentAffairs #MalayalamNews #MalayalamShorts ##WorldNews #MalayalamReels #BreakingNews #janashabdham #trending #growyourchannel #moresubscribers2026 #latestnews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








