Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വെട്ടാൻ തുടങ്ങിയ കാള 50 കിലോമീറ്റർ ‘മാരത്തൺ’ ഓടി.

Screenshot

ആന്ധ്രയിൽ നിന്ന് കശാപ്പിനായി ചങ്ങനാശേരി കുരിശുംമൂട്ടിലെ ഇറച്ചിക്കടയിൽ എത്തിച്ച അഞ്ചു കാളകളിൽ ഒരു ‘കില്ലാഡി’ കാള കെട്ടുപൊട്ടിച്ച് ഓടി! ചൊവ്വാഴ്ച പുലർച്ചെ 1 മണിയോടെ തുടങ്ങിയ ഓട്ടം ചങ്ങനാശേരി, തെങ്ങണ, മാടപ്പള്ളി, പെരുമ്പനച്ചി വഴി തുടർന്നുകൊണ്ടേയിരുന്നു. പിന്നാലെ ഇറച്ചിക്കടക്കാരും കുരുക്കുകളുമായി ഓടിയെങ്കിലും കാളയാർക്കുംപിടി കൊടുത്തില്ല! വഴിയിൽ കണ്ടവർ “ഇതിപ്പോ എങ്ങോട്ടാ ഈ വെച്ചുപിടിക്കുന്നത്?” എന്ന് അത്ഭുതപ്പെട്ടു നിൽക്കെ, 6.5 മണിക്കൂർ കൊണ്ട് കാള ഓടിത്തീർത്തത് 50 കിലോമീറ്ററിലധികം ദൂരം! ഒടുവിൽ രാവിലെ 7.30-ഓടെ കണ്ണൻചിറ പള്ളിക്കു സമീപമുള്ള പുരയിടത്തിൽ വെച്ച് സംഗതി ശാന്തമായി. കശാപ്പുകാർ വരെ പരാജയപ്പെട്ടിടത്ത്, പത്രവിതരണവും ഓട്ടോ ഡ്രൈവിംഗും നടത്തുന്ന വിൻസ്മോൻ വർഗീസ് എന്ന നാട്ടുകാരൻ രംഗത്തിറങ്ങി ഒറ്റ കുരുക്കിൽ കാളയെ പിടിച്ചുകെട്ടി!

#Changanassery #RunawayBull #KeralaNews #TrendingKerala #ViralNewsMalayalam #KeralaInsta #KottayamNews #FunnyNews #ReelsKerala #MalayalamReels

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Screenshot

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement