Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ലഹരിക്കെതിരെ വന്മതിൽ തീർത്ത് ഓപ്പറേഷൻ തൂഫാൻ’: അറസ്റ്റ് 8,600 കടന്നു.

കേരള പോലീസിന്റെ ലഹരിവിരുദ്ധ പോരാട്ടം ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാകുന്നു!
കേരളത്തിലുടനീളം ഇതുവരെ 8,060 കേസുകളിലായി 8,672 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡുകളിൽ 6.6 കിലോഗ്രാമിലധികം MDMA, 734 കിലോഗ്രാം കഞ്ചാവ്, 77 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു.
കേവലം അറസ്റ്റുകളിൽ ഒതുങ്ങാതെ, വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് 8,000-ത്തോളം ബോധവത്കരണ ക്ലാസുകളും പോലീസ് പൂർത്തിയാക്കി കഴിഞ്ഞു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി പോലീസിനെ അറിയിക്കാം:
📞 ഫോൺ: 9497979794, 9497927797
💬 വാട്ട്‌സ്ആപ്പ്: 9995966666

#OperationThoofan #KeralaPolice #SayNoToDrugs #AntiDrugCampaign #KeralaNews #DrugFreeKerala #PoliceAction #KeralaUpdates #ViralNews #CrimeNewsKerala #KeralaInsptagram

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement