രാജ്യത്തെ 26 വിമാനത്താവളങ്ങളുടെ പ്രവർത്തനം ഘട്ടംഘട്ടമായി സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള വലിയ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഏറ്റവും തിരക്കേറിയ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന സർക്കാർ ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രത്തിന്റെ ആദ്യ നീക്കം. എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് രണ്ട് ഇടത്തുമുള്ള 26ÂശതമാനംÂവീതംÂഓഹരികൾ വിറ്റ് ആകെ 5,750ÂകോടിÂരൂപ സമാഹരിക്കുകയാണ് ആദ്യ ലക്ഷ്യം. നടപ്പു സാമ്പത്തിക വർഷം 2,800 കോടി രൂപയും അടുത്ത വർഷം 2,950 കോടി രൂപയും സമാഹരിക്കും. ✈️’നാഷനൽ മോണെട്ടൈസേഷൻ പൈപ്പ്ലൈൻ 2.0′ പദ്ധതിയിലൂടെ 5,750 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റിൽ രേഖപ്പെടുത്തൂ! 👇
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#AirportPrivatisation #IndianAviation #DelhiAirport #MumbaiAirport #AAI #AdaniGroup #GMRGroup #IndianEconomy #BusinessNewsMalayalam #KeralaNews #ReelsMalayalam #TrendingKerala #IndiaNews


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








