ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിനിടെ പോലീസ് ഇന്റർനെറ്റ് വിച്ഛേദിച്ചപ്പോഴും പ്രതിഷേധക്കാർ ആശയവിനിമയം നടത്തിയത് ഇന്റർനെറ്റ് വേണ്ടാത്ത ‘ഓഫ്ലൈൻ മേഷ് മെസേജിങ്’ ആപ്പുകൾ വഴിയാണ്!
Bridgefy, BitChat തുടങ്ങിയ ആപ്പുകൾ ഇന്റർനെറ്റോ മൊബൈൽ ടവറോ ഇല്ലാതെ ഫോണിലെ ബ്ലൂടൂത്ത് മേഷ് (Bluetooth Mesh) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഒരു ഫോണിൽ നിന്ന് തൊട്ടടുത്തുള്ള മറ്റ് ഫോണുകളിലേക്ക് ചങ്ങല പോലെ (Relay) സന്ദേശങ്ങൾ കൈമാറുന്നതാണ് ഇതിന്റെ പ്രത്യേകത. മുൻപ് ഹോങ്കോംഗ് പ്രക്ഷോഭത്തിലും ട്രെൻഡായ ഈ സാങ്കേതികവിദ്യ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

#TechMalayalam #OfflineMessaging #BluetoothMesh #DelhiProtest #CJPProtest #Bridgefy #BitChat #TechNewsMalayalam #ReelsMalayalam #TrendingKerala #TechUpdates #CyberSecurity
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







