മന്നം സമാധി വിവാദം: നിലപാട് വ്യക്തമാക്കി എൻഎസ്എസ്!
മന്നം സമാധി മണ്ഡപത്തിൽ വിവിഐപികൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്ഷേത്രതുല്യമായ പവിത്രതയുള്ള സമാധിക്കുള്ളിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായി പോലീസ് നായകളെകയറ്റാൻ അനുവദിക്കില്ലെന്നതാണ് സംഘടനയുടെ നിലപാട്. സുരക്ഷാ പ്രോട്ടോക്കോളിന്റെ പേരിൽ ആചാരങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും, വിവാദങ്ങൾക്ക് പിന്നിൽ NSSന് എതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ വിശദമായി അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039


#MannamSamadhi #GSukumaranNair #NSS #VVIPControversy #TrendingNews #മന്നംസമാധി #ജിസുകുമാരൻനായർ #എൻഎസ്എസ് #കേരളവാർത്തകൾ#CurrentAffairs #TrendingNews #ReelsIndia #BreakingNewsMalayalam #MalayalamShorts #ReelsMalayalam #WorldNews #MalayalamReels #janashabdham #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #crimenews







