Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ദില്ലിയിൽ നീറ്റ് പ്രക്ഷോഭകർ ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു എന്ന  വാർത്ത വ്യാജം!

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിനിടയിൽ പ്രവർത്തകർ ഇന്ത്യയുടെ പുതിയ ‘ഹൈഡ്രജൻ ട്രെയിനിന്’ കല്ലെറിഞ്ഞ് തീയിട്ടു എന്ന്  നിങ്ങളും കേട്ടിരിക്കാം. കൈയ്യിലെ സ്മാർട്ട് ഫോണിൽ ഈ വാർത്ത ഇതിനോടകം പല തവണ കണ്ടു കാണും. എങ്കിൽ ഞെട്ടേണ്ട, സംഭവം  ഫേക്ക് ന്യൂസാണ്.സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഈ വീഡിയോയുടെ പിന്നാമ്പുറം തപ്പിയപ്പോൾ  കണ്ടെത്തിയത് മറ്റൊരു സംഭവമാണ്. ആ കല്ലേറ് വീഡിയോ 2026 ജൂൺ 14-ന് ബീഹാറിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ നടന്നതാണ്. ബിഹാർ പോലീസ് നിയമന പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥികൾ ട്രെയിൻ വൈകിയപ്പോൾ പ്രകോപിതരായി നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങളാണ് BJP ഹാൻഡിലുകൾ ദില്ലിയിലെ ജെൻസി സമരക്കാരുടെ തലയിൽ വെച്ചത്.  ഹൈഡ്രജൻ ട്രെയിൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
പഴയ വീഡിയോ വെച്ച് ഉണ്ടാക്കിയ ഈ വ്യാജ വാർത്തയിൽ ആരും വീഴരുത്! ❌

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#FactCheck #FakeNewsAlert #FactCheck #MalayalamNews #HydrogenTrain #ReelsKerala #KeralaTrending #NewsUpdates #TruthRevealed #FactCheckMalayalam #janashabdamnews #Reelsmalayalam #CJP #cockroach #Trending

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement