രാജ്യസഭാÂഎം.പിÂജോൺÂബ്രിട്ടാസ്ÂഅർജുൻÂആയങ്കിയെÂപ്രശംസിച്ച്Âഫേസ്ബുക്ക്പോസ്റ്റിട്ടുÂഎന്നÂപേരിൽÂപ്രചരിച്ചÂവാർത്തÂപൂർണ്ണമായുംÂവ്യാജവുംÂകൃത്രിമമായിനിർമ്മിച്ചതുമാണെന്ന്Âതെളിഞ്ഞു. ജോൺ ബ്രിട്ടാസ് എം.പി പ്രതി അർജുൻ ആയങ്കിയെ ‘സഹ സഖാവ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പിന്തുണച്ചു എന്നതായിരുന്നു പ്രചാരണത്തിന്റെ ഉള്ളടക്കം. 2026 ജൂലൈ 28ന് ഡൽഹി പോലീസ് എകെജി ഭവനിലെത്തി എസ്എഫ്ഐ ജോയിൻറ് സെക്രട്ടറിയും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം തീർത്തിരുന്നു. അന്ന് ബ്രിട്ടാസ് ഐഷക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ് ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിൽ അർജുന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്തതാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രം.

എന്തായാലും പ്രമുഖ വ്യക്തികളുടെയോ മാധ്യമങ്ങളുടെയോ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ കാർഡുകൾ വ്യാപകമായി നിർമ്മിച്ച് പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ/സാമൂഹിക വികാരത്താൽ ആളുകൾ പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യുന്നതും അഭംഗുരം തുടരുകയാണ്.വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക, ഷെയർ ചെയ്യുന്നതിന് മുൻപ് സത്യാവസ്ഥ പരിശോധിക്കുക! 🔍
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#FakeNews #FactCheck #FactCheckKerala #JohnBrittas #CyberSecurity #FactMatters #SocialMediaAwareness #KeralaNews #SayNoToFakeNews






