അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ സഖ്യത്തിന്റെ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയുമായി ഉത്തര കൊറിയ വീണ്ടും കിഴക്കൻ കടലിലേക്ക് പുതിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടുകൊണ്ട് തങ്ങളുടെ ആയുധക്കരുത്ത് തെളിയിച്ചു.വോൺസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 നാണ് കിഴക്കൻ കടലിലേയ്ക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ തൊടുത്തത്. സെപ്റ്റംബർ 12-നും ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചിരുന്നു.
#janashabdamnews #NorthKorea #KimJongUn #BallisticMissile #WorldNewsMalayalam #USvsNorthKorea #MalayalamNews #InternationalNews #MilitaryNews #ReelsMalayalam #BreakingNewsMalayalam

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






