ഹോർമുസ് കടലിടുക്കിൽ എണ്ണടാങ്കറിന് നേരെ പ്രൊജക്റ്റൈൽ ആക്രമണം. അനധികൃതമായി സഞ്ചരിച്ച കപ്പൽ പിടിച്ചെടുത്തതായി ഇറാന്റെ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. സംഭവത്തിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും കനക്കുന്നു. ആഗോള എണ്ണവിപണിയിലും കടുത്ത ആശങ്ക.

#janashabdamnews #IranUSA #StraitOfHormuz #MiddleEastTension #DonaldTrump #OilTankerAttack #GlobalNews #MalayalamNews #BreakingNews #WorldPolitics #CrudeOilCrisis
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






