വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ കൊഹാട്ടിൽ പോലീസ് ആസ്ഥാനത്തെ പള്ളിയിലുണ്ടായ ചാവേർ കാർ ബോംബ് ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു, 93 പേർക്ക് പരിക്ക്. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ആളുകൾ ഒത്തുകൂടിയ സമയത്തായിരുന്നു സ്ഫോടനം. ആക്രമണത്തിന് പിന്നാലെ ഭീകരരും പോലീസും തമ്മിൽ ശക്തമായ വെടിവെപ്പും നടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

#Janashabamneas #Pakistan #Kohat #BreakingNews #WorldNews #PakistanBlast #CrimeNews #TerrorAttack #NewsMalayalam #TrendingNews #InstaNews
വാർത്തയുടെ കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







