NEET പരീക്ഷാ തട്ടിപ്പിനെതിരെ 21 ദിവസം നിരാഹാരം കിടന്ന സോനം വൻചൂക്കിനെ പോലീസ് ബലമായി ആശുപത്രിയിലാക്കിയെങ്കിലും തോറ്റുകൊടുക്കാൻ വിദ്യാർത്ഥികൾ തയ്യാറല്ല! സഫ്ദർജംഗ് ആശുപത്രിയിലെ തടങ്കലിൽ നിന്ന് “ഇത് ഭയത്തിൽ നിന്നുള്ള രണ്ടാം സ്വാതന്ത്ര്യ സമരം” എന്ന് വൻചൂക് സന്ദേശമയച്ചതിന് പിന്നാലെ, ഡൽഹിയെ നടുക്കി വിദ്യാർത്ഥികളുടെ ‘ചലോ സൻസദ്’ പാർലമെന്റ് മാർച്ച്. പോലീസിന്റെ ബാരിക്കേഡുകളും കടുത്ത സുരക്ഷയും വെട്ടിച്ച് പാർലമെന്റിന് തൊട്ടടുത്തേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് നീതിക്കായുള്ള യുവരോഷം ദില്ലിയിൽ ഇരമ്പുകയാണ്! ✊💥
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#SonamWangchuk #NeetScandal #ChaloSansad #Delhiprotest #JusticeForStudents #AbhijeetDipke #JantarMantarProtest #StudentsPower #IndianPolitics #MalayalamNews #ReelsMalayalam #TrendingNow

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

—






