Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ നാട്ടിലേക്ക് മടങ്ങണം: അടിയന്തര യാത്രാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ!

നിലവിൽ ഇറാനിലുള്ള വിദ്യാർത്ഥികളും തീർത്ഥാടകരും ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരും ലഭ്യമായ വിമാനങ്ങളിൽ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള ഇറാൻ യാത്രകൾ താൽക്കാലികമായി മാറ്റിവെക്കാനും, അവിടെയുള്ളവർ അതീവ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

#IranTravelAdvisory #IndiaIran #Tehran #MEAIndia #EmergencyAlert #IndianEmbassy #KeralaNews #BreakingNews #MiddleEastConflict #TravelAdvisory #MalayalamNews

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement