🚨 അർജന്റീന ടീമിനെതിരെ ഫിഫ നടപടിക്ക്? 🇦🇷⚽️
ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ അർജന്റീനൻ താരങ്ങൾ മൈതാനത്ത് രാഷ്ട്രീയ ബാനർ ഉയർത്തിയത് വൻ വിവാദമാകുന്നു! ബ്രിട്ടനുമായി തർക്കം നിലനിൽക്കുന്ന ഫോക്ക്ലാൻഡ് ദ്വീപുകൾ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ബാനറാണ് കളിക്കാർ പ്രദർശിപ്പിച്ചത്.കായികരംഗത്ത് രാഷ്ട്രീയം കലർത്തിയതിന് അർജന്റീനൻ ടീമിനെതിരെ കടുത്ത നടപടി വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഫിഫയോട് ആവശ്യപ്പെട്ടു. ഫിഫയുടെ അന്വേഷണത്തിന് ശേഷം കളിക്കാർക്ക് വിലക്കോ വൻ തുക പിഴയോ ലഭിക്കാൻ സാധ്യതയുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
#Argentina #FIFA #WorldCup2026 #FalklandsControversy #FootballNews #ArgentinaVsEngland #FootballMalayalam #SportsNews #TrendingNow #MalvinasArgentinas #ViralVideo #InstagramReels #KeralaNews #CurrentAffairs #MalayalamNews #MalayalamShorts ##WorldNews #MalayalamReels #BreakingNews #janashabdham #trending #growyourchannel #moresubscribers2026 #latestnews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







